ഏഹ്? എങ്ങോട്ടാ പോണേയാവോ? ഒരു ദിശയുമില്ലാത്ത പല മനുഷ്യർ കൂട്ടം ചേർന്നൊരു ദിശയുണ്ടാക്കാനുള്ള പോക്കിലേയ്ക്ക് ജനൽ കമ്പികളിൽ ഉടക്കി, വേരുകളിൽ നിന്നു വിടുതൽ കൊണ്ട് കയറിയിരിപ്പാണ് മൂപ്പർ. വേരുകൾ പിന്നോട്ട് വലിച്ചതിന്റെ, ദിശയറിയാൻ മുന്നോട്ടു കുതിച്ചതിന്റെ പാടുകൾ അങ്ങിങ്ങായി കാണാം. മുറിവുകൾ ഗൗനിക്കാതെ പുതിയ യാത്രയുടെ മുഴുവൻ ഊർജവും കൊണ്ടൊരാൾ യാത്ര തുടങ്ങുകയാണ്... 🍃🍂🍁
![]() |

No comments:
Post a Comment